Cricket 27 കോടിയുടെ പടക്കം😂; ഇവനായിരുന്നോ സഞ്ജുവിനേക്കാൾ കേമൻ, ട്രോളി ആരാധകർ… വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ 27 കോടി രൂപയ്ക്കാണ് LSG സ്വന്തമാക്കിയത്. എന്നാൽ ഇതുവരെ, ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 17 റൺസ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ. Abhishek