Manu Molina

Indian Super League

ഒഡിഷയുടെ വമ്പൻ സൈനിങ്; സ്പാനിഷ് മിഡ്ഫീൽഡർ ഐഎസ്എലിലേക്ക് 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026-27 സീസൺ മുന്നോടിയായി ഒഡിഷ എഫ്സി പുതിയ സൈനിങ്ങിന് ഒരുങ്ങുകയാണ്. അപ്ഡേറ്റുകൾ പ്രകാരം ഒഡിഷ എഫ്സി സ്പാനിഷ് മുന്നേറ്റ മധ്യനിര താരം മനു മോളിനയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.  പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ ജേർണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട്‌

Type & Enter to Search