Football ഗോട്ട് എഫക്റ്റ്; മെസ്സിയുടെ ജേഴ്‌സി സ്‌കൂളിന്റെ ഔദ്യോഗിക യൂണിഫോമാക്കി അധികൃതർ ലയണൽ മെസ്സി എന്ന ഇതിഹാസം കേവലം കളിക്കളത്തിൽ മാത്രം തരംഗം സൃഷ്‌ടിച്ച വ്യക്തിയല്ല, മറിച്ച് കളിക്കളത്തിന് പുറത്തും മെസ്സി തന്റെ സ്വാധീനം അറിയിച്ചിട്ടുണ്ട്. മെസിയോടുള്ള കടുത്ത ആരാധന മൂലം മാതാപിതാക്കൾ മക്കൾക്ക് മെസ്സി എന്ന പേരിട്ടത് മൂലം ഒരു നാട് നിറയെ Ash Ali