സീസണിൽ മികച്ച പ്രകടനം നടത്തിയ താരം ഡെൽഹിക്കെതിരെയുള്ള നിർണായക മത്സരത്തിൽ മുംബൈയുടെ വിജയശിൽപ്പിയുമായി. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി 3 പ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
മിച്ചൽ സാന്റനറുടെ മിന്നും സ്പെല്ലും സൂര്യകുമാർ യാദവിന്റെ അർദ്ധസെഞ്ചുറിയും ചർച്ചയായ മത്സരത്തിൽ മറ്റൊരാൾ കൂടിയുണ്ട് മുംബൈ നിരയിൽ..
മഴ മൂലം ഇന്നത്തെ മത്സരം മുടങ്ങിയാൽ ഇരു ടീമുകൾക്കും ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. അങ്ങനെയെങ്കിൽ ഇരു ടീമുകളുടെയും അവസാന മത്സരം നിർണായകമാകും.


