മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവർക്കൊന്നും മത്സരത്തിൽ നിർണായക സംഭാവനകൾ നൽകാനായില്ല. ഇതോടെ കൂടി ഇന്ത്യൻ ബൗളിംഗ് നിരയെ രക്ഷിക്കാൻ സൂപ്പർ താരത്തെ തിരിച്ചെത്തിക്കാനുള്ള ആവശ്യം ഉയർത്തുകയാണ്.
ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. മോശം ഫോമിലാണെങ്കിലും രോഹിത് ശർമയും വിരാട് കോഹ്‌ലിയും ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ ഇടം പിടിക്കും. എന്നാൽ ടീമിലെ സീനിയർ താരങ്ങളായ രണ്ട് താരങ്ങൾ ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ ഉണ്ടാവാൻ
