അറ്റാക്കിങ് മിഡ്ഫീൽഡർ, ലെഫ്റ്റ് വിങ്ങർ, സെൻട്രൽ ഫോർവേഡ് എന്നീ പൊസിഷനുകളിൽ കളിക്കാൻ കെൽപ്പുള്ള താരം കൂടിയാണ് അദ്ദേഹം. സ്പാനിഷ് ക്ലബ്ബുകളായ ലാസ് പാൽമാസ്, വലൻസിയ, റെയോ വെല്ലക്കാനോ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിനായും ഒരുതവണ അദ്ദേഹം
ഐഎസ്എല്ലിൽ മികച്ച സൈനിംഗുകൾ നടത്തുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന ടീമാണ് മോഹൻ ബഗാൻ. അതവരുടെ പോയിന്റ് പട്ടികയിലും പ്രകടനത്തിലും കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോഴിതാ പഞ്ചാബ് എഫ്സിയുടെ കൗമാര താരത്തിനായി നീക്കങ്ങൾ നടത്തുകയാണ് ബഗാൻ. ലഭ്യമാകുന്ന റിപോർട്ടുകൾ അനുസരിച്ച് പഞ്ചാബ് എഫ്സിയുടെ പ്രാംവീർ