കേരളാ ബ്ലാസ്റ്റേഴ്സിന് നിലവിൽ 4 സെൻട്രൽ ഫോർവേർഡ് ഓപ്‌ഷനുകളുണ്ട്. ഗുനിയൻ താരം മോമൊ യാൻസാനെയാണ് ടീമിന്റെ പ്രധാന സ്‌ട്രൈക്കർ. ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീനും സ്‌ട്രൈക്കറായി കളിക്കാൻ കെൽപ്പുള്ള താരമാണ്. ശ്രീക്കുട്ടൻ, ലാൽ ചുങ്ക എന്നിവരും സെൻട്രൽ ഫോർവെർഡ് പൊസിഷനിൽ കളിക്കാൻ
മുംബൈയ്ക്കെതിരെ ഏറ്റവും മോശം പ്രകടനം നടത്തിയ 4 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇവരാണ്: പ്ലയെർ റേറ്റിങ് കാണാം
ബ്ലാസ്റ്റേഴ്സിനായി ഏറ്റവും മോശം പ്രകടനം നടത്തിയ 4 താരങ്ങൾ ആരൊക്കെയെന്നാണ് നോക്കാം…
Kerala Blasters Team Update: ഇന്റർ കാശിക്കെതിരെയുള്ള വിജയത്തിന് ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ശുഭ വാർത്ത. 2 താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് നിരയിൽ പരിശീലനം ആരംഭിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ആശ്വാസം; 2 താരങ്ങൾ പരിശീലനം തുടങ്ങി
ഇന്റർ കാശിക്കെതിരെ അവരുടെ ഹോമിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിച്ച് സീസൺ ആരംഭിച്ച കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ്. ഒക്ടോബർ 18 ന് നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹട്ടിയിലാണ് മത്സരം. ഇന്റർ കാശിയുമായി താരതമ്യം ചെയ്യുമ്പോൾ



