indian super league കോടികൾ പ്രതിഫലം; ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട മലയാളി മറ്റൊരു ക്ലബ്ബിലേക്ക്.. ഒരു ഇന്ത്യൻ ഫുട്ബാളർക്ക് ഒരു സീസണിൽ ഒരു കോടി രൂപ പ്രതിഫലം ലഭിക്കുക എന്ന് പറഞ്ഞാൽ അത് ചില്ലറക്കാര്യമല്ല. ഐപിഎല്ലിൽ ഒരു അരങ്ങേറ്റക്കാരന് കോടികൾ ലഭിക്കുമെങ്കിലും ഫുട്ബോളിൽ അതല്ല അവസ്ഥ. ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി ഒരു കോടിക്ക് മുകളിൽ പ്രതിഫലം Faf