Brazil Football Team നെയ്മറെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബ് രംഗത്ത്; ഒരു വർഷത്തെ കരാർ ഓഫർ യൂറോപ്പിലേക്ക് മടങ്ങാനാണ് താരം സാന്റോസുമായി 6 മാസത്തെ കരാർ ഒപ്പ് വെച്ചത് എന്ന റിപ്പോർട്ടുകളും നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ നെയ്മറിന്റെ ആഗ്രഹപ്രകാരം താരത്തെ സ്വന്തമാക്കാൻ ഒരു യൂറോപ്യൻ ക്ലബ് രംഗത്ത് വന്നിരിക്കുകയാണ്. Ash Ali