മുൻ ക്രൊയേഷ്യൻ ഇന്റർനാഷണൽ നിക്കോള പൊക്രിവാച്ച് മരണപ്പെട്ടു. ക്രൊയേഷ്യയിലെ കാർലോവാകിൽ വെള്ളിയാഴ്ച ഉണ്ടായ കാറപകടത്തിലാണ് താരം മരണപ്പെട്ടത്. 39 വയസായിരുന്നു. മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം മാർക്കോ ലെസ്കോവിച്ചിന്റെ മുൻ സഹതാരം കൂടിയായിരുന്നു അദ്ദേഹം. ക്രൊയേഷ്യൻ ക്ലബായ റിജേക്കയ്ക്ക് വേണ്ടി ഇരുവരും
