പരിക്കിന്റെ സ്വഭാവത്തെക്കുറിച്ചോ, എത്രനാൾ താരത്തിന് വിശ്രമം വേണ്ടിവരുമെന്നതിനെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.
നിലവിൽ ഇന്ത്യൻ ടീമിലെ മികച്ച ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറാണ് ഹാർദിക് പാണ്ട്യ. ശാർദൂൽ താക്കൂർ, വെങ്കടേഷ് അയ്യർ എന്നിവർ ഈ പൊസിഷനിൽ കളിക്കുന്ന താരങ്ങളാണ് എങ്കിലും പാണ്ട്യയെ പോലെ ബൗളിങ്ങിലും ബാറ്റിങ്ങിലും ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.
ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ സമീപ കാലത്തായി ഇന്ത്യൻ കുപ്പായത്തിൽ മിന്നും പ്രകടനം നടത്തുന്ന താരം സ്‌ക്വാഡിൽ നിന്ന് പുറത്തായത് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. യുവ ഓൾറൗണ്ടർ

