Football 6 വർഷം ബ്ലാസ്റ്റേഴ്സിനായി കളിച്ചപ്പോൾ ഇല്ലാത്ത ഇമ്പാക്ട് പുതിയ ക്ലബ്ബിൽ വെറും 6 മത്സരം കൊണ്ട്; പഴയ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഓർമ്മയുണ്ടോ? നിലവിൽ ഐ- ലീഗ് ക്ലബ് ഇന്റർ കാശിക്ക് വേണ്ടിയാണ് ഈ 27 കാരൻ കളിക്കുന്നത്. കാശിക്കായി 6 മത്സരങ്ങളിൽ രണ്ട് കിടിലൻ ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. Ash Ali