ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ആർസിബി വിജയം സ്വന്തമാക്കിയപ്പോൾ 18 വർഷത്തെ കാത്തിരിപ്പിന്റെ അവസാനം കൂടിയായിരുന്നു അത്. നിറകണ്ണുകളുമായി കോഹ്ലി ആ വിജയം ആഘോഷിച്ചപ്പോൾ അതിന് കാരണക്കാരായ 3 പേരെ കൂടി നമ്മൾക്ക് മറക്കാനാവില്ല.
പഞ്ചാബ് നിരയിൽ ആർസിബി ഭയക്കേണ്ടത് അവരുടെ നായകൻ കൂടിയായ ശ്രേയസ് അയ്യരെയാണ്. മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ പ്രകടനം നടത്തി ടീമിന് ഫൈനൽ ടിക്കറ്റ് വാങ്ങിക്കൊടുത്ത അയ്യർ ക്രീസിൽ നിലയുറപ്പിച്ചത് അപകടകാരിയാണ്. എന്നാൽ അയ്യരെ നേരിടാൻ ആർസിബിയ്ക്ക് വ്യക്തമായ പദ്ധതിയുണ്ട്.
ഒരാളെയും മുൻവിധികളോട് കൂടി വിമർശിക്കരുത്… കാരണം അയാളായിരിക്കാം പിന്നീട് നമ്മുക്കൊരു ഉപകാരത്തിന് സഹായമായെത്തുക..


