അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ മികച്ച ആധിപത്യം പുലർത്തുകയാണ്.
ഓരോ റൺസിനും പ്രാധാന്യമുള്ള, ഓരോ പന്തിനും വിലയുള്ള, ഈ ഫോർമാറ്റിൽ തിളങ്ങാൻ പ്രത്യേക മനോബലം ആവശ്യമാണ്. അത്തരമൊരു പ്രതിഭയാണ് ഇപ്പോൾ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്നത്.
ഐപിഎൽ ഓരോ താരങ്ങൾക്കും ദേശീയ ടീമിലേക്കുള്ള ഒരു അവസരം കൂടിയാണ്. ആ അവസരത്തിലൂടെ ദേശീയ ടീമിലേക്കെത്തിയ നിരവധി താരങ്ങളുണ്ട്. ജസ്പ്രീത് ബുമ്ര, ഹർദിക് പാണ്ട്യ എന്നിവർ അതിന് ഉദാഹരണമാണ്.
ഈ സീസണിലെ മികച്ച പ്രകടനത്തിൽ ഇന്ത്യൻ ടീമിലേക്ക് വിളിയെത്താൻ സാധ്യതയുള്ള ചില താരങ്ങളെ പരിചയപ്പെടാം….



