കളിയിലെ പ്രകടനം പോലെ തന്നെ പ്രധാനമാണ് ഒരു താരത്തിന്റെ ബ്രാൻഡ് മൂല്യവും. സ്റ്റാർ സ്പോർട്സ് പോലുള്ള വലിയ കമ്പനികൾ സഞ്ജുവിനെ വിശ്വസിക്കുന്നു. ഇത് അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലാണ്. പലപ്പോഴും തഴയപ്പെട്ട താരത്തിന് ലഭിച്ച നീതിയാണിതെന്ന് ആരാധകർ വിശ്വസിക്കുന്നു.
സഞ്ജുവിന്റെ കാര്യത്തിൽ ഇപ്പോൾ പൂർണ്ണമായി സന്തോഷിക്കാൻ കഴിയില്ല. അതിന് ചില പ്രധാന കാരണങ്ങളുണ്ട്.
ബിസിസിഐയുടെ 2025-26 വർഷത്തെ പുതിയ വാർഷിക കരാർ ഉടൻ പ്രഖ്യാപിക്കും. ഈ പട്ടികയിൽ സഞ്ജുവിന് വലിയ പ്രമോഷൻ ലഭിക്കുമെന്നാണ് പുതിയ സൂചനകൾ.
ശുഭ്മാൻ ഗില്ലിനെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയത് സഞ്ജുവിന് വലിയ ആശ്വാസമായിരുന്നു. ഇതോടെ ടൂർണമെന്റിൽ സഞ്ജു ഓപ്പണറാവുമെന്ന് എല്ലാവരും ഉറപ്പിച്ചു.
2026 സീസൺ മുന്നോടിയായുള്ള ഓക്ഷനിൽ മലയാളി സ്പിന്നർ വിഘ്‌നേഷ് പുതൂരിനെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ ടീം വിട്ടത്തിന് ശേഷം മറ്റൊരു മലയാളി താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ. IPL 2026 സീസൺ മുന്നോടിയായി നടന്ന രവീന്ദ്ര ജഡേജയുമായുള്ള സ്വാപ്പ് ഡീലിലൂടെ
ഇന്ത്യ vs സൗത്ത് ആഫ്രിക്ക t20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഇടം ലഭിച്ചതോടെ എല്ലാ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു സൗത്ത് ആഫ്രിക്കെതിരെ ഓപ്പണറായി എത്തുമോയെന്നാണ്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണേൽ സഞ്ജു സാംസൺ ഓപ്പണറായി എത്താൻ സാധ്യത
CSK ഔദ്യോഗികമായി പുറത്തുവിട്ട വീഡിയോയിൽ, ബ്രെവിസിനെ പ്രശംസിച്ചുകൊണ്ട് സഞ്ജു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്
ഈ വലിയ ഡീലിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് ഗുണങ്ങൾ
മലയാളി താരം സഞ്ജു സാംസൺ ഇപ്പോൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു കായികതാരമാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം അഭിമാനകരമായ നേട്ടമാണ്. സഞ്ജുവിനെ പ്രധാന ചർച്ചാവിഷയമാക്കാൻ കാരണം നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ട്രേഡ് ഡീൽ തന്നെയാണ്. സഞ്ജു സാംസൺ ട്രേഡ് സംബന്ധിച്ച
സഞ്ജു സാംസണെ വിട്ടുനൽകുന്നതിന് പകരമായി ചെന്നൈ സൂപ്പർ കിംഗ്‌സിൽ (csk) നിന്ന് രവീന്ദ്ര ജഡേജയെ കൈമാറ്റം ചെയ്യാനാണ് രാജസ്ഥാൻ റോയൽസിന് ഏറ്റവും കൂടുതൽ താൽപ്പര്യം. എന്നാൽ, ഈ നിർദ്ദേശത്തെ സി.എസ്.കെ. അനുകൂലിക്കുന്നില്ല.









