ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനം എന്നത് എപ്പോഴും ഒരു വലിയ മത്സരമാണ്. നിലവിൽ സഞ്ജു സാംസൺ, റിഷഭ് പന്ത്, കെ.എൽ. രാഹുൽ തുടങ്ങിയ താരങ്ങളാണ് ഈ സ്ഥാനത്തിനായി പ്രധാനമായും മത്സരിക്കുന്നത്.
സാധാരണ ഗതിയിൽ ഓപ്പണിങ് പൊസിഷനിലോ, മൂന്നാം നമ്പറിലോ ആണ് സഞ്ജു കളിക്കുന്നത്.
നീണ്ട ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസൺ ഇന്ന് വീണ്ടും കളത്തിലേക്ക്. ഈ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം ഒരു പ്രൊഫഷണൽ മത്സരത്തിലും സഞ്ജു കളിച്ചിട്ടില്ല. ചില സൗഹൃദ മത്സരങ്ങളിൽ മാത്രമാണ് ഈ കാലയളവിൽ
39 കോടിയോളം രൂപയുടെ വലിയ ലേല ബഡ്ജറ്റുമായി സിഎസ്കെ ലേലത്തിൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് സഞ്ജു സാംസൺന്റെ ട്രേഡ് ഓപ്ഷനുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ട് പ്രകാരം ചെന്നൈ സൂപ്പർ കിങ്‌സ് താരത്തെ സ്വന്തമാക്കുന്നതിൽ നിന്ന് പിന്മാറിയിട്ടുണ്ട്. നിലവിൽ താരത്തനായി പിന്നാലെയുള്ളത് കൊൽക്കത്ത നൈറ്റ്
സംഗക്കാരയും മലയാളി താരം സഞ്ജു സാംസണും തമ്മിലുള്ള ബന്ധം ഏറെ ശ്രദ്ധേയമാണ്. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിൻ്റെ പ്രകടനത്തിൽ വലിയ സ്വാധീനം ചെലുത്തിയത് സംഗക്കാരയായിരുന്നു.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് കൂടുമാറില്ലായെന്നാണ്. IPL 2025 സീസൺ കഴിഞ്ഞത് മുതൽ CSK രാജസ്ഥാൻ റോയൽസിൽ നിന്ന് താരത്തെ ട്രേഡ് ഓപ്ഷനിലൂടെ സ്വന്തമാക്കാൻ നോക്കുന്നുണ്ട്. എന്നാൽ
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന് ആരാധകരെ അറിയിച്ചതോടെ എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു ഇനി ഏത് ടീമിലേക്ക് കൂടുമാറുമെന്നാണ്. താരത്തെ സ്വന്തമാക്കാൻ ഏറ്റവും മുൻപന്തിയിലുള്ളത് ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ്. ഇതിൽ
നിലവിൽ സഞ്ജു സാംസൺന്റെ ട്രേഡ് അഭ്യൂഹങ്ങളുമായി സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. അഭ്യൂഹങ്ങൾ പ്രകാരം സഞ്ജു സാംസണിനായി ചെന്നൈ സുപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ശക്തമായി തന്നെ രംഗത്തുണ്ട്. ബംഗാളി മാധ്യമ്മായ revzsports ന്റെ ചീഫായ രോഹിത് ജുഗ്ലാന്റെ
ചെന്നൈ, കൊൽക്കത്ത എന്നിവരെക്കൂടാതെ സഞ്ജുവിനെ ടീമിലെത്തിക്കാൻ സാധ്യതയുള്ള മൂന്നാമത്തെ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസാണെന്ന് അദ്ദേഹം പറയുന്നു.







