Sanju Samson

Nz Vs Ind
Cricket

നിനക്കെന്താടാ, വയ്യേ: വിജയത്തിലും ഇന്ത്യൻ താരത്തിനെതിരെ കടുത്ത വിമർശനം

Nz Vs Ind: ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ ടി20 മത്സരം വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കീവികൾ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന കൂറ്റൻ സ്‌കോർ
sanju samson
Cricket

സഞ്ജുവിനെ വീഴ്ത്താൻ കീവികളുടെ ‘സ്വിങ് തന്ത്രം’: പൊളിച്ചടുക്കി സഞ്ജു

sanju samson: ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ ടി20 മത്സരം വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കീവികൾ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന കൂറ്റൻ സ്‌കോർ ഉയർത്തുകയായിരുന്നു.
Sanju Samson IPL Trade
Cricket

മുംബൈയുടെ നായകൻ?: സഞ്ജുവിന് മുന്നിൽ ‘ബിഗ് ഓഫർ’

സഞ്ജുവുമായി മുംബൈ ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഹാർദിക്ക് സിഎസ്കെയിലോട്ട് പോയാൽ സഞ്ജു തങ്ങൾക്കൊപ്പം വരാനുള്ള സാധ്യതകളുണ്ട് എന്ന് മുംബൈ മനസിലാക്കുന്നു.
Next Indian T20 Captain
Cricket

സഞ്ജുവിന്റെ ക്യാപ്റ്റൻസി മോഹത്തിന് വഴിമുടക്കി അഗാർക്കർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ട്വന്റി ട്വന്റി ക്യാപ്റ്റൻസി സ്ഥാനവുമായി ബന്ധപ്പെട്ട് അണിയറയിൽ കടുത്ത ഭിന്നതകൾ പുകയുന്നതായി റിപ്പോർട്ട്. പുതിയ ക്യാപ്റ്റൻ ആരാകണമെന്ന കാര്യത്തിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിൽ രണ്ട്
IPL 2026
Cricket

ഫ്ലെമിങ്ങിന് പകരം സഞ്ജുവിന്റെ ‘അപ്രിയ’ പരിശീലകൻ സിഎസ്കെയിലേക്ക്?; പണി കിട്ടുമോ, ആശങ്കയിൽ ആരാധകർ

ഈ സീസണിൽ (IPL 2026) കളിച്ച 14 മത്സരങ്ങളിൽ ഏഴ് വീതം ജയവും പരാജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. തുടർച്ചയായ മൂന്നാം സീസണിലാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്. അതിനാൽ ആരാധക പ്രതിഷേധവും രൂക്ഷമാണ്.
Sanju Samson
Cricket

സഞ്ജു അടുത്ത ക്യാപ്റ്റൻ: ഉറപ്പിച്ച് സീനിയർ ജേർണലിസ്റ്റിന്റെ കുറിപ്പ്

ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകളും റിപ്പോർട്ടുകളുമാണ് അടുത്തിടെയായി പുറത്തുവന്നു കൊണ്ടിരിക്കുന്നത്. നിലവിലെ നായകൻ സൂര്യകുമാർ യാദവിനെ ഈ നിർണായക റോളിൽ നിന്നും വൈകാതെ തന്നെ മാറ്റുമെന്നാണ് സൂചനകൾ. പകരം വരാനിരിക്കുന്ന അടുത്ത ലോകകപ്പും ഒളിംപിക്സും
Sanju Samson
Cricket

സഞ്ജുവും അയ്യരുമല്ല, അടുത്ത നായകനാവേണ്ടത് മറ്റൊരു യുവതാരം: നിർദേശിച്ച് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടി20 ടീമിൽ വലിയൊരു നേതൃമാറ്റം ഉടൻ തന്നെ ഉണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നതിനിടയിൽ, പുതിയ നായകസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ താരം ആരാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ സാബ കരീം. ഒരു ക്രിക്കറ്റ് ഷോയിൽ സംസാരിക്കവെയാണ് നിലവിലെ നായകൻ
Csk
Cricket

ആഗ്രഹിച്ച വാർത്ത: CSK- യിൽ രണ്ട് കസേരകൾ തെറിക്കുന്നു; അടുത്ത സീസൺ ലക്ഷ്യമാക്കി വൻ അഴിച്ച് പണികൾ

അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന്റെ (Csk) ഈ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ടൂർണമെന്റിലെ ഏറ്റവും നിർണായകമായ ചില മത്സരങ്ങൾ കൈവിട്ടതും വളരെ എളുപ്പത്തിൽ ജയിക്കാമായിരുന്ന കളികളിൽ വരുത്തിയ വലിയ പിഴവുകളുമാണ് സിഎസ്കെയുടെ പ്ലേ ഓഫ്

Type & Enter to Search