Cricket ഐപിഎല്ലിന് ശേഷം ‘മിനി ഐപിഎൽ’; സൂര്യകുമാർ, ശ്രേയസ് അയ്യർ, ശിവം ദുബെ..പ്രമുഖർ കളത്തിലിറങ്ങും മെയ് 25 നാണ് ഐപിഎല്ലിൽ അവസാനിക്കുന്നത്. എന്നാൽ ഐപിഎൽ കഴിഞ്ഞ ഉടനെ മെയ് 26 ന് മറ്റൊരു ലീഗ് കൂടി ആരംഭിക്കുകയാണ്. സൂര്യകുമാർ യാദവ്. ശ്രേയസ് അയ്യർ, ശിവം ദുബെ എന്നീ സൂപ്പർ താരങ്ങളാണ് ഈ ലീഗിൽ ഇറങ്ങുക.. Faf