സൂപ്പർ കപ്പിന്റെ അവസാന ഘട്ട റൗണ്ട് മത്സരങ്ങളിലേക്ക് കടക്കുമ്പോൾ വാശിയേറിയ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യുണൈറ്റഡ്, സ്പോർട്ടിഗ് ക്ലബ് ഡൽഹി അടങ്ങുന്ന ഗ്രൂപ്പ് ഡിയിൽ അരങ്ങേറുന്നത്. നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ്, മുംബൈ, രാജസ്ഥാൻ ടീമുകൾക്ക് സെമി
സൂപ്പർ ലീഗിൽ ഗംഭീര ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയിൽ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ. മുംബൈക്കെതിരെയുള്ള അടുത്ത മത്സരത്തിൽ സമനില നേടിയാൽ തന്നെ കൊമ്പന്മാർക്ക് സെമി ഫൈനൽ ഉറപ്പിക്കാം.
സൂപ്പർ കപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്പോർട്ടിങ് ക്ലബ് ഡൽഹിയെ നേരിടും. തിങ്കളാഴ്ച വൈകുനേരം 4:30ക്ക് ബാംബോലിം അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ആദ്യ റൗണ്ടിൽ ബ്ലാസ്റ്റേഴ്‌സ് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് കൊണ്ട് തന്നെ സെമി ഫൈനൽ
സൂപ്പർ കപ്പിൽ വെള്ളിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഡെമ്പോ എഫ്സി ക്കെതിരെ അത്ഭുതക്കരമായ ഗോൾ നേടിയിരിക്കുകയാണ് ചെന്നൈ എഫ്സി ഗോൾകീപ്പർ സമിത് മിത്ര. മത്സരത്തിന്റെ 28ആം മിനുട്ടിൽ കൈയിൽ ലഭിച്ച പന്ത് സമിത് മിത്ര ലോങ് ബോളിലൂടെ മുന്നേറ്റ നിരയിൽ കളിക്കുന്ന
അടുത്ത മത്സരത്തിൽ ഇരുവരെയും ആദ്യ ഇലവനിൽ ഇറക്കരുതെന്നാണ് ആരാധക അഭിപ്രായം.
4-2-3-1 എന്ന തന്റെ സത്വസിദ്ധമായ ശൈലിയിൽ തന്നെയായിരിക്കും ഡേവിഡ് കറ്റാല ടീമിനെ ഒരുക്കുക.
പത്രസമ്മേളനത്തിൽ സൂപ്പർ കപ്പ് ഒരുക്കങ്ങൾ പറ്റി സംസാരിച്ച അദ്ദേഹം ഒരു ഐ- ലീഗ് ടീമിനെ പ്രശംസിക്കുകയും ചെയ്തു.
പ്രതീക്ഷകളുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് പോരാട്ടത്തിന് ഇറങ്ങുകയാണ്. ഒക്ടോബർ 30 ന് വൈകുന്നേരം 4: 30 ന് ബാംബോലിം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ പോരാട്ടത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാജസ്ഥാൻ യുണൈറ്റഡ്, മുംബൈ സിറ്റി എഫ്സി, സ്പോർട്ടിങ്
പ്രതിരോധം: ഹോർമിപാം, യുവാൻ റോഡ്രിഗസ്, ഐബാൻ ഡോഹ്ലിങ്, സുമിത് ശർമ്മ, നവോച്ച സിങ്, അമേ റാണാവാഡ, ബികാഷ് യുംനം, ദുസാൻ ലാഗോട്ടർ..
കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് സൂപ്പർ ലീഗിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് ചില അഡ്വാൻറ്റെജുകളുണ്ട്. സെമി പ്രവേശനത്തിന് ഈ ആനുകൂല്യങ്ങൾ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാവും. അഡ്വാൻറ്റെജുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം..







