Brazil Football Team കാനറികളുടെ വല്യേട്ടൻ തിരിച്ചെത്തുന്നു; 3 വർഷങ്ങൾക്ക് ശേഷം ദേശീയ ടീമിൽ കളിക്കാനൊരുങ്ങി സൂപ്പർ താരം ബ്രസീലിന്റെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ താരം ബ്രസീലിയൻ ടീമിൽ തിരിച്ചെത്തുമെന്നാണ് അന്താരാഷ്ട്ര ഫുട്ബോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. Ash Ali