ബി.സി.സി.ഐ. ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ, ഏകദിന സ്‌ക്വാഡിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഒരു താരത്തിന്റെ അസാന്നിധ്യമാണ്
ഇന്ത്യൻ ക്രിക്കറ്റ് മറ്റൊരു യുവപ്രതിഭയുടെ ഉദയത്തിന് സാക്ഷ്യം വഹിക്കുകയാണ്.
ഇന്ത്യൻ ടെസ്റ്റ് ടീമിനായി ഒരു യുവ ബാറ്റർ അരങ്ങേറ്റം നടത്താനും മറ്റ് രണ്ട് ബാറ്റർമാർ തിരിച്ചെത്താനുമുള്ള സാധ്യതകളുണ്ട്. അവർ ആരൊക്കെയാണ് നോക്കാം..
മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ സംപൂജ്യനായി പുറത്തായ കരുൺ രണ്ടാം ഇന്നിങ്സിലും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. കേവലം 20 റൺസ് മാത്രമേ താരത്തിന് രണ്ടാം ഇന്നിങ്സിൽ നേടാനായുള്ളു.
204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. മുംബൈയുടെ പരാജയത്തിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർന്നത് മുംബൈ താരത്തിന് തന്നെയാണ്..




