Indian Super League കലിയൂഷ്നിയുടെ മിന്നും പ്രകടനം; യൂറോപ്യൻ വമ്പന്മാരെ കെട്ട്കെട്ടിച്ച് ഉക്രൈൻ കഴിഞ്ഞ ദിവസം യുവേഫ നേഷൻസ് ലീഗിൽ നടന്ന ബെൽജിയം- ഉക്രൈൻ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഉക്രൈൻ വിജയിച്ചത്. മത്സരത്തിൽ കലിയുഷ്‌നിയും ഉക്രൈൻ ടീമിനായി കളിച്ചിരുന്നു. Faf