Vanlalzuidika Chhakchhuak

Football

ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് പ്രതിക്ഷിച്ചു; ഇപ്പോളിത താരത്തെ സ്വന്തമാക്കാനായി അഞ്ച് ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത പുറത്ത് വരുന്ന പുതിയ അഭ്യൂഹങ്ങൾ പ്രകാരം മുഹമ്മദന്സ് എസ്.സിയുടെ യുവ റൈറ്റ് ബാക്ക്

Type & Enter to Search