രോഹിത്- കോഹ്ലി യുഗത്തിന് ശേഷമുള്ള ഇന്ത്യൻ റെഡ് ബോൾ യുഗത്തിന് തുടക്കമാവുന്ന പരമ്പരയിൽ ഇന്ത്യൻ നിരയിൽ 3 താരങ്ങൾ അരങ്ങേറ്റം നടത്താനുള്ള സാധ്യതകൾ ഏറെയാണ്.. ആ 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം…
ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായതിന് പിന്നാലെ കെകെആർ താരങ്ങൾക്ക് ദേശീയ ടീമിൽ പ്രത്യക പരിഗണന ലഭിക്കുന്നു എന്ന വിമർശനം നേരത്തെ ഉയർന്നതാണ്. എന്നാൽ ഗംഭീർ വഴി ദേശീയ ടീമിൽ കളിച്ച കെകെആർ താരങ്ങൾ മോശം പ്രകടനം നടത്തതിനാൽ ഗംഭീർ വലിയ വിമർശനങ്ങളിൽ
