Football റയലിനെയും ബാഴ്‌സയേയും നേരിട്ട താരം: യുവമിഡ്ഫീൽഡർക്കായി ബ്ലാസ്റ്റേഴ്സും ബഗാനും ശ്രമം നടത്തുന്നതായി റിപ്പോർട്ട് ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ഐഎസ്എല്ലിലെ വൻകിട ശക്തികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. Faf