in ,

നാളുകൾ മാത്രം നെയ്മർ ഇന്ത്യയിൽ വരുന്ന തീയ്യതി പുറത്ത്?

നവംബർ 6 ന് പൂനയിലാണ് മത്സരം മലയാളികൾ അടക്കമുള്ളവർ ഇതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

ബ്രസീലിയൻ സൂപ്പർ താരം സാക്ഷാൽ നെയ്മർ അടങ്ങുന്ന സൗദി ക്ലബ് അൽ ഹിലാലിന്റെ ഇതിഹാസ നിര ഈ വരുന്ന നവംബറിൽ ഇന്ത്യയിൽ എത്തും.ഒക്ടോബറിൽ ഇരുവരും സൗദിയിലെ റിയാദിൽ നേരിടും.

ഇത് ചരിത്രത്തിൽ ആദ്യമായാണ് നെയ്മർ ഇന്ത്യയിൽ കളിക്കാൻ എത്തുന്നത് നെയ്മറിന് ഏറെ ആരാധകരുള്ള നാടാണ് ഇന്ത്യ എന്നതും വലിയ കാര്യമാണ്.

മുംബൈയാണ് അൽ ഹിലാലിന്റെ എതിരാളി നെയ്മറിന് പുറമെ ഒരു വമ്പൻ ഇതിഹാസ നിരയും അൽ ഹിലാലിനുണ്ട് എന്നതും മത്സരത്തെ മാറ്റുരക്കുന്നു.

നവംബർ 6 ന് പൂനയിലാണ് മത്സരം മലയാളികൾ അടക്കമുള്ളവർ ഇതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

ഗോവയുടെ എട്ടിന്റെ പണി റൊണാൾഡോയുടെ മത്സരം കാണാൻ ആരാധകർക്ക് അവസരമില്ല

സന്തോഷ വാർത്ത ബ്ലാസ്റ്റേഴ്‌സ് പുതിയ ഐ എസ് എൽ ടീമിനെതിരെ കളിക്കും