in ,

LOLLOL CryCry AngryAngry LOVELOVE OMGOMG

ഗോവയുടെ എട്ടിന്റെ പണി റൊണാൾഡോയുടെ മത്സരം കാണാൻ ആരാധകർക്ക് അവസരമില്ല

ഇതെ തുടർന്ന് ക്ലബ്ബിന്റെ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ നടപടി എടുത്തു.എഫ്‌സി ഗോവയുടെ അടുക്കിൽ അവരുടെ ആരാധകർ ക്ഷമ ചോദിച്ചു വരുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന എ എഫ്‌സി ചാമ്പ്യൻസ് ലീഗ് നറുകടുപ്പിൽ സാക്ഷാൽ റൊണാൾഡോയുടെ അൽ നാസറിന് എതിരാളി കിട്ടിയത് ഇറാനിയൻ ക്ലബായ പെർസപൊളിസണ്.നെയ്മറിന്റെ അൽ ഹിലാലാണ് ഇന്ത്യയിൽ എത്തുക്ക.

റൊണാൾഡോയെ പോലെ ഒരു ഇതിഹാസ താരം എത്തുമ്പോൾ ഇറാനിയൻ ക്ലബ്ബിന്റെ മൈതാനത് ഒരു ആരാധകൻ പോലും പ്രവേശനമുണ്ടാകില്ല.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ക്ലബിനെതിരെ സ്വീകരിച്ച ശിക്ഷാനടപടിയാണ് ഇതിനു കാരണം. അതിലേക്കു വഴി വെച്ചത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകിയ പരാതിയും.

2021ൽ എഫ്‌സി ഗോവയും പെർസപൊളിസും എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയിരുന്നു. അതിനു മുൻപ് ഇറാനിയൻ ക്ലബ് ഇന്ത്യയിലേക്കുള്ള ഇറാനിയൻ അധിനിവേശത്തെ പ്രതിപാദിച്ച് ഇട്ട പോസ്റ്റാണ് എല്ലാറ്റിനും കാരണമായത്. അത് ഇന്ത്യയിലെ ആരാധകരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു. ഇതേത്തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പരാതി നൽകുകയായിരിക്കുന്നു.

ഇതെ തുടർന്ന് ക്ലബ്ബിന്റെ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ നടപടി എടുത്തു.എഫ്‌സി ഗോവയുടെ അടുക്കിൽ അവരുടെ ആരാധകർ ക്ഷമ ചോദിച്ചു വരുന്നുണ്ട്.

സഞ്ജുവിന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിച്ചിട്ടില്ല; സാധ്യതകൾ വെളിപ്പെടുത്തുന്നു

നാളുകൾ മാത്രം നെയ്മർ ഇന്ത്യയിൽ വരുന്ന തീയ്യതി പുറത്ത്?