in ,

LOVELOVE

ഐ എസ് എൽ ചരിത്രത്തിലെ മികച്ച താരം ഇനി ഒഡീഷയിൽ?

ഐ എസ് എലിൽ മോർത്തോഡ ഫാൾ അരങ്ങേറുന്നത് തന്നെ എഫ്‌സി ഗോവക്ക് വേണ്ടിയായിരുന്നു പിന്നീട് മുംബൈ സിറ്റി എഫ്‌സിയുടെ പ്രധാന താരമായി മാറി ഇപ്പോൾ ഐ എസ് എലിലെ ഏറ്റവും മികച്ച വിദേശ താരങ്ങളിൽ ഒരാളാണ് ഫാൾ.

ഐ എസ് എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡിഫൻഡർ ഇനി മുംബൈ സിറ്റി എഫ്‌സി വിട്ട് ഒഡീഷ എഫ്‌സിയിൽ എത്തുമെന്നാണ് സൂചന.

ഐ എസ് എൽ ക്ലബായ മുംബൈ സിറ്റി എഫ്‌സിയിലും എഫ്‌സി ഗോവയിലും കളിച്ച ഫാൾ ഇനി ഒഡീഷ എഫ്‌സിയിൽ കളിക്കും
ഒഡീഷ പരിശീലകനായി ഫാൾ വരുന്ന സാധ്യതയിലാണ് ഫാൾ ഒഡിഷയിൽ എത്തുക്ക.

ഐ എസ് എലിൽ മോർത്തോഡ ഫാൾ അരങ്ങേറുന്നത് തന്നെ എഫ്‌സി ഗോവക്ക് വേണ്ടിയായിരുന്നു പിന്നീട് മുംബൈ സിറ്റി എഫ്‌സിയുടെ പ്രധാന താരമായി മാറി ഇപ്പോൾ ഐ എസ് എലിലെ ഏറ്റവും മികച്ച വിദേശ താരങ്ങളിൽ ഒരാളാണ് ഫാൾ.

തെറ്റ് ആവർത്തിക്കാതെ ബ്ലാസ്റ്റേഴ്‌സ്; ഇത്തവണ മികച്ച നീക്കങ്ങൾ

ലോകകപ്പ് ഹീറോ എമിലിയാനോ മാർട്ടിനസ് കൊൽക്കത്തയിൽ എത്തും