in ,

LOVELOVE

നെയ്മറിനെ തടയാൻ എന്തും ചെയ്യും മുൻ ബ്ലാസ്റ്റേഴ്‌സ് താരം?

സൗദി ക്ലബ് അൽ ഹിലാൽ ഇന്ത്യയിൽ എത്തുമ്പോൾ ആവേശം അത്രമേൽ വലുതാണ്.ഇത് നെയ്മറെ നേരിട്ട് കാണാനുള്ള ഒരു സുവർണാവസരമാണ് വന്നിരിക്കുന്നത്.

ആരാധകരുടെ ഏറ്റവും പ്രിയ താരം ബ്രസീലിയൻ ഫുട്‍ബോൾ ഇതിഹാസം നെയ്മറിന്റെ കളി നേരിട്ട് കാണാനുള്ള ആവേശത്തിലാണ് രാജ്യത്തെ കാൽപന്ത് പ്രേമികൾ അതെ ആവേശത്തിൽ തന്നെയാണ് മുംബൈ താരങ്ങളും.

സൗദി ക്ലബ് അൽ ഹിലാൽ ഇന്ത്യയിൽ എത്തുമ്പോൾ ആവേശം അത്രമേൽ വലുതാണ്.ഇത് നെയ്മറെ നേരിട്ട് കാണാനുള്ള ഒരു സുവർണാവസരമാണ് വന്നിരിക്കുന്നത്.

മുൻ ബ്ലാസ്റ്റേഴ്‌സ് താരവും ഇന്ത്യൻ ക്ലബ് മുംബൈ സിറ്റി എഫ്‌സി സെന്റർ ബാക്ക് കൂടിയായ രാഹുൽ ബേക്കയും ആവേശത്തിലാണ്.”ഞാൻ ആവേശഭരിതനാണ് നെയ്മറിനെതിരെ കളിക്കാൻ സാധിക്കുന്നു എന്നത്.നെയ്മറെ തടയാൻ പരമാവധി ശ്രമിക്കും എന്നാണ് രാഹുൽ പറയുന്നത്”

നവംബർ 6നാണ് നെയ്മർ ഇന്ത്യയിൽ എത്തുക അതിന് മുമ്പ് സൗദിയിലെ റിയാദിൽ അവരെ നേരിടുന്നുണ്ട് മുംബൈ.

തുർക്കിയിൽ നിന്നുമൊരു അടിപൊളി സൂപ്പർ താരം ബ്ലാസ്റ്റേഴ്സിൽ വരാനുള്ള സാധ്യതകൾ ഇതാണ്..

മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ട് വരാൻ ശ്രമങ്ങൾ; നിർണായക റിപ്പോർട്ട് പുറത്ത് വിട്ട് ദേശീയ മാധ്യമം