in ,

LOLLOL LOVELOVE

സന്തോഷ വാർത്ത ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരുവിന്റെ സൂപ്പർ താരം കളിക്കില്ല

താരത്തെ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ഉൾപ്പെടുത്തി.പ്രധാന താരത്തിന്റെ അഭാവം ബെംഗളുരുവിന് തിരിച്ചടിയാവും. ബ്ലാസ്റ്റേഴ്സിനും ചില താരങ്ങളെ നഷ്ടമാവും രാഹുൽ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.സുനിൽ ഛേത്രി മാത്രമാണ് ഇപ്പോൾ ടീമിലെ സീനിയർ താരം.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇത് സന്തോഷ വാർത്ത തന്നെയാണ് അവരുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സാക്ഷാൽ സുനിൽ ഛേത്രി ആദ്യ മത്സരത്തിൽ കളിക്കില്ല എന്ന് ഉറപ്പായി.

താരത്തെ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ഉൾപ്പെടുത്തി.പ്രധാന താരത്തിന്റെ അഭാവം ബെംഗളുരുവിന് തിരിച്ചടിയാവും.

ബ്ലാസ്റ്റേഴ്സിനും ചില താരങ്ങളെ നഷ്ടമാവും രാഹുൽ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.സുനിൽ ഛേത്രി മാത്രമാണ് ഇപ്പോൾ ടീമിലെ സീനിയർ താരം.

ബാക്കിയുള്ളവർ എല്ലാം ഇന്ത്യയുടെ രണ്ടാം നിരയിൽ കളിക്കുന്നവരാണ് എന്നതാണ് ടീമിന്റെ ആശങ്ക.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സമർത്ഥമായി പറ്റിച്ച് എഐഎഫ്എഫ്

ബ്ലാസ്റ്റേഴ്‌സ് ഭാഗ്യമില്ലാത്തെ ടീം എന്ന് ഇവാൻ ആശാൻ