in ,

LOVELOVE OMGOMG

സന്തോഷ വാർത്ത ഇവാൻ ആശാൻമടങ്ങി വരുമ്പോൾ ഫ്രാങ്കിന് വിലക്കും

10 മത്സരങ്ങളിൽ നിന്നായിരുന്നു ഇവാന് വിലക്ക് ലഭിച്ചിരുന്നത്. ആ പത്ത് മത്സരങ്ങളിലും ഫ്രാങ്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്നത്. അതിൽ നിന്ന് 4 വിജയങ്ങളും മൂന്നു സമനിലയും മൂന്ന് തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്.

നീണ്ട കാത്തിരിപ്പുകൾക്ക് വിരാമം കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാന്റെ മടങ്ങി വരവിന് കളം ഒരുങ്ങുന്നു നീണ്ട വിലക്കിന് വിരാമമിട്ടാണ് ഇവാന്റെ മടങ്ങി വരവ്.

പത്ത്‌ മത്സരങ്ങളിലെ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ വിലക്ക് കഴിഞ്ഞാണ് ഇവാൻ മടങ്ങിയെത്തുന്നത് ഇവാന്റെ വിലക്ക് കഴിഞ്ഞ സീസണിൽ നടന്ന വിവാദ സംഭവങ്ങളാണ് വിലക്ക് വരാൻ കാരണം.

മുഖ്യ പരിശീലകൻ ഇവാൻ വുകമനോവിച്ച് അടുത്ത് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുമ്പോൾ സഹ പരിശീലകൻ ഫ്രാങ്ക് ഡോവൻ ടീമിന് പുറത്തേക്ക് പോവും.10 മത്സരങ്ങളിൽ നിന്നായിരുന്നു ഇവാന് വിലക്ക് ലഭിച്ചിരുന്നത്. ആ പത്ത് മത്സരങ്ങളിലും ഫ്രാങ്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്നത്. അതിൽ നിന്ന് 4 വിജയങ്ങളും മൂന്നു സമനിലയും മൂന്ന് തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്.

ഐ എസ് എൽ റഫറിമാർ ബ്ലാസ്റ്റേഴ്‌സിന് പണി കൊടുക്കുന്നു

കാത്തിരുന്ന ദിവസം ഇന്നാണ്, അൽ ഹിലാലിനോട്‌ ഏറ്റുമുട്ടാൻ മുംബൈ സിറ്റി💥