in , , ,

AngryAngry LOVELOVE LOLLOL OMGOMG CryCry

ഐ എസ് എൽ റഫറിമാർ ബ്ലാസ്റ്റേഴ്‌സിന് പണി കൊടുക്കുന്നു

കേരള ബ്ലാസ്റ്റേഴ്സിന് പരമാവധി പണി കൊടുക്കാൻ വേണ്ടിയുള്ള തീരുമാനങ്ങൾ മാത്രമാണ് ലീഗിലെ റഫറിമാർ സ്വീകരിക്കുന്നതെന്നും, ക്ലബ്ബിനെ തകർക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണിതെന്നും ആരാധകർ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ഇന്നലെ കളിച്ച മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഗോൾ എന്ന് ഉറപ്പിച്ച ശ്രമങ്ങൾക്ക് തടയിട്ടത് റഫറി തന്നെ പെനാൽറ്റി അടക്കം റഫറിമാർ ഇല്ലാതാക്കി.

ഉറപ്പായും ബ്ലാസ്റ്റേഴ്സിന് കിട്ടേണ്ട പെനാൽറ്റിയാണ് ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ റഫറി നിരാകരിച്ചത്.റഫറിയുടെ കണ്ണ് മുന്നിൽ നടന്ന സംഭവങ്ങൾ പോലും റഫറിമാർ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി വിധിക്കുന്നില്ല.

നിരവധിതവണയാണ് റഫറിമാരുടെ അബദ്ധങ്ങൾ കൊണ്ട് ബ്ലാസ്റ്റേഴ്സിന് അർഹിച്ച ഗോളുകളും വിജയങ്ങളും നഷ്ടമാവാറുള്ളത്.മുംബൈ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിലും റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി എടുക്കേണ്ട പല തീരുമാനങ്ങളും അനുവദിക്കാതിരുന്നിരുന്നു. പ്രബീർ ദാസിനെ വിലക്കിയ എഐഎഫ്എഫ് നടപടിക്കെതിരെ ആരാധകർ വലിയ വിമര്ശനം ഉന്നയിക്കുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സിന് പരമാവധി പണി കൊടുക്കാൻ വേണ്ടിയുള്ള തീരുമാനങ്ങൾ മാത്രമാണ് ലീഗിലെ റഫറിമാർ സ്വീകരിക്കുന്നതെന്നും, ക്ലബ്ബിനെ തകർക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണിതെന്നും ആരാധകർ അഭിപ്രായപ്പെട്ടു.

“വിരമിക്കുകയാണേൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം”🔥; ബ്ലാസ്റ്റേഴ്സിൽ തുടരാൻ താല്പര്യമറിയിച്ച് വിദേശ സൂപ്പർ താരം…

സന്തോഷ വാർത്ത ഇവാൻ ആശാൻമടങ്ങി വരുമ്പോൾ ഫ്രാങ്കിന് വിലക്കും