in ,

LOVELOVE

ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം തിരികെ എത്തുന്നു😍

ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഫുട്‍ബോൾ ടീമിനെ മുന്നേറ്റത്തിൽ നയിച്ച കെപി രാഹുലും അടുത്ത മത്സരത്തിൽ എത്തുന്നതോടെ ബ്ലാസ്റ്റേഴ്‌സ് നിര കൂടുതൽ ശക്തമാകും.

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സീസൺ തുടങ്ങിയത് വിജയങ്ങളുടെ ഒരു ജൈത്ര യാത്രയിലാണ് രണ്ട് മത്സരങ്ങളിലും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.ഇത് ടീമിന് പുതിയ ഊർജ്ജമാണ് തരുന്നത്.

ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഫുട്‍ബോൾ ടീമിനെ മുന്നേറ്റത്തിൽ നയിച്ച കെപി രാഹുലും അടുത്ത മത്സരത്തിൽ എത്തുന്നതോടെ ബ്ലാസ്റ്റേഴ്‌സ് നിര കൂടുതൽ ശക്തമാകും.

ബ്ലാസ്‌റ്റേഴ്‌സിനെ സമ്പാദിച്ചെടുത്തോളം രാഹുലിന്റെ വരവ് കൂടുതൽ മുന്നേറ്റ നിരയിൽ ശക്തമായി മുന്നേറ്റങ്ങൾ നടത്താൻ സാധിക്കും.

രാഹുൽ നിലവിൽ നാട്ടിൽ എത്തിയിട്ടുണ്ട് അടുത്ത മത്സരത്തിൽ താരം കളിക്കും എന്ന് ഉറപ്പാണ്.

രണ്ട് കിടിലൻ യുവതാരങ്ങളെ റാഞ്ചാൻ റയൽ; റഡാറിൽ ബ്രസീലിയൻ താരവും

ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത് ഒരു കേരള ക്ലബ്ബിനെ;ബ്ലാസ്‌റ്റേഴ്‌സിനെ സ്വന്തമാക്കുമോ