in ,

LOVELOVE LOLLOL OMGOMG CryCry

യുവ ഗോളടി യന്ത്രം ഇനി ബ്ലാസ്റ്റേഴ്സിൽ??

21വയസ്സ് മാത്രം പ്രായമുള്ള താരം ബംഗളൂരു യുണൈറ്റഡിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തെ ശ്രദേയനാക്കിയത്.ഐ ലീഗ് സെക്കന്റ് ഡിവിഷൻ ടോപ് സ്കോറും ഇർഫാൻ തന്നെയാണ്.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള ഒരു കിടിലൻ ത്രില്ലെർ സൈനിങ്ങിന് ബ്ലാസ്റ്റേഴ്‌സ് ടീം ഒരുങ്ങുന്നു.നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളും ബംഗളൂരു യൂണൈറ്റഡിന്റെ താരവുമായ ഇർഫാൻ യുദാദിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിക്കുന്നത്.

21വയസ്സ് മാത്രം പ്രായമുള്ള താരം ബംഗളൂരു യുണൈറ്റഡിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തെ ശ്രദേയനാക്കിയത്.ഐ ലീഗ് സെക്കന്റ് ഡിവിഷൻ ടോപ് സ്കോറും ഇർഫാൻ തന്നെയാണ്.

11 മത്സരങ്ങളിൽ നിന്ന് 13 ഗോൾ അടിച്ചുകൂട്ടിയ ഇർഫാൻ ക്ലബ്ബിന്റെ വിജയങ്ങൾക്ക് മുതൽക്കൂട്ടാണ് എന്നും.

ബാഴ്സലോണയുടെ മുൻ സൂപ്പർ താരം ഗോകുലം കേരളയിൽ?

പണി പാളി? സഹലിനെ തൂക്കാൻ വന്ന നാല് ക്ലബ്ബുകൾ, വിൽക്കാൻ തയ്യാറായി ബ്ലാസ്റ്റേഴ്‌സ്?