in ,

LOVELOVE

ബാഴ്സലോണയുടെ മുൻ സൂപ്പർ താരം ഗോകുലം കേരളയിൽ?

2015-16 സീസണിൽ ലോക പ്രശസ്ത ഫുട്‍ബോൾ ലീഗ് ലാലിഗയിൽ അരങ്ങേറ്റം കുറച്ചാണ് താരം ലോക ശ്രദ്ധ കേന്ദ്രികരിച്ചട്ടുള്ളത്.

ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ്‌സി സ്പാനിഷ് വിങ്ങർ നിലി പെഡ്രോയുമായി കരാറിൽ എത്തി.29കാരനായ സ്പാനിഷ് വിങ്ങർ എതിർ ടീമുകൾക്ക് എന്നും വെല്ലുവിളി നിറഞ്ഞ മുന്നേറ്റക്കാരനാണ്.

2015-16 സീസണിൽ ലോക പ്രശസ്ത ഫുട്‍ബോൾ ലീഗ് ലാലിഗയിൽ അരങ്ങേറ്റം കുറച്ചാണ് താരം ലോക ശ്രദ്ധ കേന്ദ്രികരിച്ചട്ടുള്ളത്.ബാഴ്സലോണയുടെ റിസർവ് ടീമിൽ കളിച്ച താരം.റിസർവ് ടീമിൽ രണ്ട് ഗോൾ നേടിയിട്ടുണ്ട്.

ലോകത്തെ വിവിധ ക്ലബ്ബുകളിൽ കളിച്ച താരം അവസാനമാണ് ഇന്ത്യയിൽ എത്തുന്നത്.ഗ്രീക്ക്‌ ലീഗിലും താരം കളിച്ചിട്ടുണ്ട്.

ആരാധകർ നിരാശപ്പെടേണ്ട; മെസ്സിയുടെ മനസ്സ് മാറ്റാൻ സ്കലോണി; നിർണായക നീക്കങ്ങൾ

യുവ ഗോളടി യന്ത്രം ഇനി ബ്ലാസ്റ്റേഴ്സിൽ??