in , ,

LOVELOVE

ഐ എസ് എലിൽ വാർ വരാൻ സാധ്യത തെളിയുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു ആദ്യ മത്സരത്തിൽ എത്തിയ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരന്റെ വാക്കുകൾ ഇങ്ങനെയാണ്.

ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ആരാധക പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നത് നിറഞ്ഞ ഗ്യാലറിയിൽ മത്സരം കാണാൻ മികച്ച ആവേശമാണ്.

ഐ എസ് എൽ വാർ വരാൻ സാധ്യത കാണുന്നുണ്ട് പക്ഷെ ചിലവ് കൂടുതലാണ് ഭാവിയിൽ അത് ഉണ്ടാവും ഫണ്ട് കിട്ടിയാൽ വാർ സംവിധാനം വരും.

ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ മത്സരത്തിൽ മികവ് കാട്ടിയവർ😍

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഭയന്ന് ബംഗളുരു താരം ചെയ്തത് കണ്ടോ