in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ഒടുവിൽ മാനേജ്മെന്റിൽ മാറ്റങ്ങൾ വരുന്നു, ഇനി മുതൽ തീയായ് ആളികത്തും??

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മോശം പ്രകടനം എല്ലാ സീസണിലും കാഴ്ച വെക്കുന്ന ടീമുകളിൽ ഒന്നാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മോശം പ്രകടനം എല്ലാ സീസണിലും കാഴ്ച വെക്കുന്ന ടീമുകളിൽ ഒന്നാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി.

ഇതുവരെ ഇന്ത്യൻ സൂപ്പർ ലീഗ് സെമിഫൈനൽ മത്സരം പോലും കണ്ടിട്ടില്ലാത്ത നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് സ്ഥിരതയില്ലാത്ത ടീമുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

എന്തായാലും വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയുടെ തലപ്പത്ത് മാറ്റങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.

മാർക്കസ് മെർഗുൽഹോ നൽകുന്ന അപ്ഡേറ്റ് പ്രകാരം പുതിയ സി ഇ ഒ യെ ടീമിലെത്തിക്കാനുള്ള ചർച്ചകൾ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ആരംഭിച്ചെന്നും അടുത്ത സീസണിൽ പുതിയ സി ഇ ഒ ക്ക് കീഴിൽ ടീം കളിക്കും.

മാനേജ്മെന്റിൽ പുതിയ മാറ്റങ്ങൾ വരുന്നതോടെ ടീം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മികച്ച താരങ്ങളും സ്റ്റാഫുകളുമായി ക്ലബ്ബിന്റെ ചരിത്ര നേട്ടങ്ങളിലേക്ക് നയിക്കുന്ന സി ഇ ഒ യെയാണ് ഹൈലാൻഡേഴ്സ് പ്രതീക്ഷിക്കുന്നത്.

ഐഎസ്എലിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ..

ബ്ലാസ്റ്റേഴ്സിനെയും കീഴടക്കി?, നോർത്ത് ഈസ്റ്റ്‌ ഇ ഐഎസ്എൽ ചാമ്പ്യൻമാർ?