in , , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സ് പ്രശാന്തിനെ ഒഴിവാക്കാനുള്ള കാരണം ഇതാണ്

2016 മുതൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാണ് പ്രശാന്ത് മോഹൻ. എന്നാൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനങ്ങൾ നടത്താൻ ഇത് വരെ പ്രശാന്തിന് സാധിച്ചിട്ടില്ല.വിങ്ങിലൂടെ മികച്ച റൺ നടത്തുന്ന പ്രശാന്ത്, പക്ഷെ ടീമിന് ഉപകാരപ്പെടുന്ന ക്രോസ്സുകളോ നീക്കങ്ങളോ നടത്തിയിട്ടില്ല എന്നതിനാൽ തന്നെ പലപ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിമർശനങ്ങൾക്കും പ്രശാന്ത് വിധേയമായിട്ടുണ്ട്.

മലയാളി താരം പ്രശാന്ത് മോഹനെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. താരത്തെ വരാനിരിക്കുന്ന സീനിയർ സ്ക്വാഡിൽ ഉൾപ്പെടുത്തില്ലെന്നും താരത്തോട് വേറെ ക്ലബ്‌ അന്വേഷിക്കാൻ ബ്ലാസ്റ്റേഴ്‌സ് നിർദേശം നൽകി എന്നുമാണ് പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നത്. വിശ്വാസയോഗ്യമായ മാധ്യമങ്ങൾ ഈ വാർത്ത പുറത്ത് വിട്ടത് കൊണ്ട് വിഷയം ബ്ലാസ്റ്റേഴ്‌സ് ആരാധകരും തള്ളിക്കളയുന്നില്ല.

2016 മുതൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാണ് പ്രശാന്ത് മോഹൻ. എന്നാൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനങ്ങൾ നടത്താൻ ഇത് വരെ പ്രശാന്തിന് സാധിച്ചിട്ടില്ല.

വിങ്ങിലൂടെ മികച്ച റൺ നടത്തുന്ന പ്രശാന്ത്, പക്ഷെ ടീമിന് ഉപകാരപ്പെടുന്ന ക്രോസ്സുകളോ നീക്കങ്ങളോ നടത്തിയിട്ടില്ല എന്നതിനാൽ തന്നെ പലപ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിമർശനങ്ങൾക്കും പ്രശാന്ത് വിധേയമായിട്ടുണ്ട്.

ഇത്രയും വർഷം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചിട്ടും മികച്ച പ്രകടനം പുറത്തെടുക്കാത്തത് കൊണ്ട് തന്നെയാണ് പ്രശാന്തിനെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.

പ്രശാന്തിന് പകരം മികച്ച ഒരു യുവതാരത്തെ സീനിയർ സ്ക്വാഡിൽ ഉൾപ്പെടുത്തി അവസരം നൽകാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. അതിനാൽ തന്നെ പ്രശാന്തിനെ ഒഴിവാക്കുന്നതിൽ പല ആരാധകർക്കും അനുകൂല അഭിപ്രായം തന്നെയാണ് ഉള്ളത്.

റൂമറുകൾ യാഥാർഥ്യമായി, പ്രശാന്ത് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ഉറപ്പായി..

ഗാലറി ടിക്കറ്റുകൾ തീർന്നു, ഇനി ഗാലറിയിലിരുന്ന് കളി കാണാനുള്ള ഏക വഴി ഇതാണ്?