in ,

LOVELOVE

ഏറ്റവും മൂല്യമേറിയ ഐ എസ് എൽ താരങ്ങൾ ആദ്യ പത്തിൽ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

ഈ സീസണിൽ ഐ എസ് എലിൽ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ ആദ്യ പത്തിൽ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഇടം പിടിച്ചു.ഐ എസ് എൽ ആരംഭിക്കാൻ ഇനി വെറും മൂന്ന് ആഴ്ച സമയം മാത്രമാണുള്ളത്.

ഇതിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മജീഷ്യൻ അഡ്രിയാൻ ലൂണ ഇടം പിടിച്ചത് 6.8 കോടി രൂപയാണ് താരത്തിന്റെ മൂല്യം.

ഇതിൽ ഒന്നാം സ്ഥാനത്തുള്ളത് മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിന്റെ മാത്യു കമ്മിൻസാണ് ഈ സീസണിൽ അവരുടെ പ്രധാന താരമാണ് ഈ ഓസ്‌ട്രേലിയകാരൻ.

ഇതിൽ ആറാം സ്ഥാനത് ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ വിദേശ താരമായ പെപ്ര,ഒമ്പതാം സ്ഥാനത് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌ട്രൈക്കർ ദിമിത്രിയോസ് ഇതിൽ ഇടം പിടിച്ചിട്ടുണ്ട്.

നാളെ നടക്കുന്ന ഇന്ത്യ ഇറാഖ് മത്സരം ലൈവായി കാണാം

ബ്ലാസ്‌റ്റേഴ്‌സിന്റെ യു എ ഇ പ്രീ സീസൺ നിരവധി താരങ്ങൾ ടീമിൽ ഇല്ല