in , ,

ബ്ലാസ്‌റ്റേഴ്‌സിന്റെ യു എ ഇ പ്രീ സീസൺ നിരവധി താരങ്ങൾ ടീമിൽ ഇല്ല

ജിക്സൺ സിങ്,കെപി രാഹുലും വിബിൻ തുടങ്ങി താരങ്ങൾക്ക് പ്രീ സീസൺ നഷ്ടമാവും..ബ്ലാസ്റ്റേഴ്‌സ് ഇന്ന് പ്രീ സീസൺ വേണ്ടി യു എ ഇ യിൽ ട്ടുണ്ട്. ഇവർക്ക് പുറമെ പരിക്ക് പറ്റി പോയ ദിമിത്രിയോസും ടീമിൽ ഇടം പിടിക്കില്ല എന്നത് നിരാശ വാർത്തയാണ് താരം പിരിക്കിന്റെ പിടിയിലാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യു എ ഇ നിരവധി ഇന്ത്യൻ താരങ്ങൾ ടീമിൽ ഉണ്ടാവില്ല കാരണം ഇന്ത്യൻ ദേശീയ ടീമിന്റെ മത്സരങ്ങൾ നടക്കുന്നതിനാൽ ചില ഇന്ത്യൻ താരങ്ങൾക്ക് പ്രീ സീസൺ നഷ്ടമാവും.

ജിക്സൺ സിങ്,കെപി രാഹുലും വിബിൻ തുടങ്ങി താരങ്ങൾക്ക് പ്രീ സീസൺ നഷ്ടമാവും.ബ്ലാസ്റ്റേഴ്‌സ് ഇന്ന് പ്രീ സീസൺ വേണ്ടി യു എ ഇ യിൽ ട്ടുണ്ട്.

ഇവർക്ക് പുറമെ പരിക്ക് പറ്റി പോയ ദിമിത്രിയോസും ടീമിൽ ഇടം പിടിക്കില്ല എന്നത് നിരാശ വാർത്തയാണ് താരം പിരിക്കിന്റെ പിടിയിലാണ്.

യു എ ഇ ലീഗിൽ കളിക്കുന്ന പ്രമുഖ ടീമുകളെ ബ്ലാസ്റ്റേഴ്‌സ് നേരിടും.ഈ മാസം അവസാനം ഐ എസ് എൽ ആരംഭിക്കും അതിന് മുമ്പ് ടീം പ്രീ സീസൺ പൂർത്തിയാകും.

ഏറ്റവും മൂല്യമേറിയ ഐ എസ് എൽ താരങ്ങൾ ആദ്യ പത്തിൽ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

തുടക്കം പാളുമോ? ബ്ലാസ്റ്റേഴ്‌സിനെ ആശങ്കപ്പെടുത്തുന്ന കണക്കുകൾ പുറത്ത്