in ,

ടോപ് റേറ്റിംഗ് ലഭിച്ചവരിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങൾ?ലൂണ ടോപ് ഫൈവിൽ?

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശകരമായ ഒമ്പതാം സീസൺ അതിന്റെ ലീഗ് മത്സരങ്ങളുടെ അവസാനത്തിലൂടെ പോയികൊണ്ടിരിക്കെ നിലവിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച താരങ്ങൾ ആരൊക്കെയാണെന്ന് നമുക്ക് നോകാം.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശകരമായ ഒമ്പതാം സീസൺ അതിന്റെ ലീഗ് മത്സരങ്ങളുടെ അവസാനത്തിലൂടെ പോയികൊണ്ടിരിക്കെ നിലവിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച താരങ്ങൾ ആരൊക്കെയാണെന്ന് നമുക്ക് നോകാം.

7.42 റേറ്റിംഗ് ലഭിച്ച ബാംഗ്ലൂരു എഫ്സി താരം ഹാവി ഹെർണാണ്ടസ് പത്താം സ്ഥാനത്താണ്. 7.43 റേറ്റിംഗ് ലഭിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റാകോസ് ഒമ്പതാം സ്ഥാനത്താണ്.

7.43 റേറ്റിംഗ് ലഭിച്ച ഹൈദരാബാദ് എഫ്സിയുടെ ഓഗ്ബച്ച എട്ടാം സ്ഥാനത്താണ്. 7.49 റേറ്റിംഗ് ലഭിച്ച ചെന്നൈയിൻ എഫ്സിയുടെ നാസർ അൽ കയാതി ഏഴാം സ്ഥാനത്താണ്.

7.64 റേറ്റിംഗ് ലഭിച്ച എഫ്സി ഗോവയുടെ സ്റ്റാർ പ്ലയെർ നോഹ് സദോ ആറാം സ്ഥാനത്താണ് തുടരുന്നത്. 7.82 റേറ്റിംഗ് ലഭിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ താരം അഡ്രിയാൻ ലൂണ അഞ്ചാമതാണ്.

ദിമിത്രി പെട്രടോസ്, ക്ലീറ്റൻ സിൽവ എന്നിവർ യഥാക്രമം നാലും മൂന്നും സ്ഥാനങ്ങളിലുള്ളപ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങളിൽ മുംബൈ സിറ്റി താരങ്ങളായ ചാങ്തെ, ഗ്രേഗ് സ്റ്റുവർട് എന്നിവരാണ്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച താരങ്ങൾ ഇതാ :

ഗോൾഡൻ ബൂട്ട് അവാർഡ് ഇത്തവണ ആര് നേടും?? ബ്ലാസ്റ്റേഴ്‌സ് താരം ടോപ് ഫൈവിൽ..

ബ്ലാസ്റ്റേഴ്സിൽ ആരാധകർക്ക് വിശ്വാസം കുറഞ്ഞു.