in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് മടങ്ങി വരുന്നു🔥; പ്രതിരോധ നിര ഇനി ഉരുക്ക്കോട്ട💥…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺന്റെ തുടക്കത്തിൽ തന്നെ ഒട്ടേറെ പ്രതിസന്ധിയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നുപോകുന്നത്. നിലവിൽ പരിക്കുകൾ മൂല്ലം ഒട്ടേറെ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്ന് വിട്ട് നിൽക്കുന്നെ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺന്റെ തുടക്കത്തിൽ തന്നെ ഒട്ടേറെ പ്രതിസന്ധിയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നുപോകുന്നത്. നിലവിൽ പരിക്കുകൾ മൂല്ലം ഒട്ടേറെ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്ന് വിട്ട് നിൽക്കുന്നെ.

ഞായറാഴ്ച സൂപ്പർ താരം ഫ്രെഡി ലല്ലാവ്മക്ക് ബൈക്ക് അപകടം ഉണ്ടായത് എല്ലാവരും അറിഞ്ഞ് കാണുമല്ലോ. മര്യാദയ്ക്ക് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് താരമുള്ളത്. ഇത്തരം സങ്കടക്കരമായ വാർത്തകൾക്ക് ഇടയിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സന്തോഷക്കരമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് മൂന്ന് മത്സര ബാൻ ലഭിച്ച പുറത്തിരുന്ന മിലോസ് ഡ്രിൻചിച്ചും, പ്രഭിർ ദാസും തിരിച്ച് ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് തിരികെയെത്തും. മുംബൈയുമായി നടന്ന മത്സരത്തിലെ സംഭവ വികാസങ്ങൾ മൂലമായിരുന്നു രണ്ട് പേർക്കും മൂന്ന് മത്സരങ്ങളുടെ വിലക്ക് വന്നത്.

സീസൺന്റെ തുടക്ക മത്സരങ്ങളിൽ ഇരുവരും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗംഭീര പ്രകടനം തന്നെയായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. എന്തിരുന്നാലും ഇരുപേരുടെയും തിരിച്ചു വരവോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ ഒന്നുകൂടി ശക്തിപ്പെടുമെന്ന് ഉറപ്പാണ്. നവംബർ 25ന് ഹൈദരാബാദുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

അവധിക്കാലം മതിയെടാ മക്കളേ.. രണ്ടാഴ്ച മുൻപ് തന്നെ അണിയൊരുക്കങ്ങൾ തുടങ്ങാൻ ബ്ലാസ്റ്റേഴ്‌സ്😍🔥

തകർപ്പൻ നീക്കം; ജനുവരിയിൽ സൂപ്പർ താരത്തെ ടീമിലെത്തിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്