in , , ,

LOLLOL

മുൻ മോഹൻ ബഗാൻ പരിശീലകൻ ബ്ലാസ്റ്റേഴ്‌സിലേക്കോ?? പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മാർക്കസ്…

കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകൻ ഇവാൻ വുകമനോവിച്ചും വേർ പിരിഞ്ഞോടെ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അത്തരത്തിലൊന്നാണ് മുൻ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് പരിശീലകൻ ജുവാൻ ഫെറാൻഡോ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു പറഞ്ഞു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇപ്പോളിത ഈ അഭ്യൂഹംങ്ങളുടെ സത്യാവസ്ഥ വെള്ളിപ്പെടുത്തിയിരിക്കുകയാണ് മാർക്കസ്.

മാർക്കസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ ട്രാൻസ്ഫർ വാർത്ത വ്യാജമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ജുവാൻ ഫെറാൻഡോയുമായി ചർച്ച പോലും നടത്തിയിട്ടില്ല. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകാനയുള്ള ചുരുക്കപട്ടികയിൽ പോലും ജുവാനില്ല.

ഇതോടെ ജുവാൻ ഫെറാൻഡോയുമായി ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ റൂമറിന് ഇവിടെ വിരാമം ആയിരിക്കുകയാണ്. എന്തിരുന്നാലും വരും ദിവസങ്ങളിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുമെന്ന പ്രതിക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുള്ളത്.

നോറ ഫെർണാണ്ടസ് ബ്ലാസ്റ്റേഴ്സിലേക്കോ; ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്

ബ്ലാസ്റ്റേഴ്സിൽ വമ്പൻ അഴിച്ച് പണി; 4 പൊസിഷനുകളിൽ കളിക്കുന്ന താരങ്ങളുടെ ഭാവി ഡെയ്ഞ്ചർ സോണിൽ