in , ,

സൂപ്പർ താരത്തെ ബ്ലാസ്റ്റേഴ്‌സ് വിൽക്കാനൊരുങ്ങി, പക്ഷെ താരം പോയില്ല.. കാരണം ഇതാണ്; ട്രാൻസ്ഫർ അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്…

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇപ്പോൾ ഏറ്റവും പുതിയതായി വരുന്ന അഭ്യൂഹംങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന പ്രതിരോധ താരമായ ഹോർമിപാമിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുന്നു പറഞ്ഞു പ്രചരിക്കുന്നത്.

നിലവിൽ താരത്തെ സ്വന്തമാക്കാനായി മുംബൈ, മോഹൻ ബഗാൻ ഉൾപ്പെടെയുള്ള വമ്പന്മാർ രംഗത്തുണ്ട് പറഞ്ഞു റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ഹോർമിപാമിനെ സ്വന്തമാക്കാൻ രംഗത്ത് വന്നിരുന്നു.

ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സും സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഹോർമിപാമിനെ വിൽക്കാൻ തയ്യാറായിരുന്നു. പക്ഷെ താരത്തിന് ബ്ലാസ്റ്റേഴ്‌സ് വിട്ട് മോഹൻ ബഗാനിലേക്ക് ചേക്കേറാൻ താല്പര്യമില്ലായിരുന്നു.

കാരണം അൻവർ അലി പോലത്തെ താരം മോഹൻ ബഗാനിലുള്ളത് കൊണ്ട് ഹോർമിപാമിന് പ്ലേ ടൈം ലഭിക്കില്ലയെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് താരം മോഹൻ ബഗാനിലേക്ക് കൂടുമാറഞ്ഞത്. എന്തിരുന്നാലും ആരാധകർ പറയുന്നത് ഹോർമിപ്പാമെടുത്തത് മികച്ച തീരുമാനം തന്നെയാണെന്നാണ്.

നിലവിൽ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ താരം ബ്ലാസ്റ്റേഴ്‌സ് വിടുമോയെന്നാറിയാന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. മോഹൻ ബഗാൻ ഒഴിച്ച് മറ്റ് ക്ലബ്ബുകളും താരത്തിനായി രംഗത്തുള്ളത് കൊണ്ട് നിലവിൽ താരത്തിനെ ബന്ധപ്പെട്ടുള്ള കാര്യം പറയാനൊന്നും പറ്റില്ല.

ലയണൽ മെസ്സിയുടെ അർജന്റീന ഈ വർഷം കേരളത്തിൽ എത്തും ഉറപ്പ് പറഞ്ഞ് മന്ത്രി

പരിശീലകനെ പുറത്താക്കാനൊരുങ്ങി ഐഎസ്എലിലെ സൂപ്പർ ക്ലബ്‌🫤; പകരക്കാരൻ വേണ്ടി ഞെട്ടോട്ടം…