in , ,

പരിക്ക് തിരച്ചടിയായി😭; ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി യുവ താരത്തിന് നഷ്ടമായത് സുവർണാവസരം 🫤…

ഡിസംബർ 24ന് കൊച്ചിയിൽ വെച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സി വാശിയേറിയ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ യുവ മലയാളി താരം വിബിൻ മോഹനൻ പരിക്കേറ്റിയിരുന്നു.

ഡിസംബർ 24ന് കൊച്ചിയിൽ വെച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സി വാശിയേറിയ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ യുവ മലയാളി താരം വിബിൻ മോഹനൻ പരിക്കേറ്റിയിരുന്നു.

പരികിനെ തുടർന്ന് താരത്തിന് മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ കളിക്കാൻ സാധിച്ചിലായിരുന്നു. ഇപ്പോളിത താരത്തിന് ഒരു വമ്പൻ സുവർണാവസരമാണ് നഷ്ടമായിരിക്കുന്നത്. വരാൻ പോവുന്ന ഏഷ്യൻ കപ്പ്‌ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്‌ക്വാഡിലേക് താരത്തെ തെരെഞ്ഞെടുത്തിയിരുന്നു.

എന്നാൽ മുംബൈക്കെതിരെയുള്ള മത്സരത്തിൽ താരതത്തിന് പരിക്കേറ്റത്തോടെ അതിൽ നിന്ന് പുറത്താക്കുകയായിരുന്നു. ജീക്സൺ സിംഗിന് പരിക്കേറ്റ് കളിക്കാൻ കഴിയാതത്തോടെയാണ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് വിബിൻ മോഹനനെ പരിഗണിചച്ചിരുന്നത്.

ഇനി ഇപ്പോൾ പരിശീലകൻ ഇഗോർ ഡിഫെൻസീവ് മിഡ്ഫീൽഡർ റോളിലേക്കി ദീപക് താങ്‌രി, സുരേഷ്, അപ്പൂയ എന്നിവരെ തിരഞ്ഞെടുക്കാനാണ് സാധ്യതകൾ ഏറെ. എന്തിരുന്നാലും ഏഷ്യൻ കപ്പിനായുള്ള ഇന്ത്യൻ സ്‌ക്വാഡ് ഇഗോർ ശനിയാഴ്ച പ്രഖ്യാപിക്കും.

റൊണാൾഡോയെ മറികടക്കാൻ യുവ സൂപ്പർ തരം🔥; അവശേഷിക്കുന്ന മത്സരം ഒന്ന് മാത്രം, ആരാവും വിജയി🥵…

മോഹൻ ബഗാനെ തോൽപ്പിച്ചെങ്കിലും ഇവാൻ ആശാന് നിരാശയാണ്, കാരണം ഇങ്ങനെയാണ്