in , ,

LOVELOVE OMGOMG AngryAngry

റൊണാൾഡോയെ മറികടക്കാൻ യുവ സൂപ്പർ തരം🔥; അവശേഷിക്കുന്ന മത്സരം ഒന്ന് മാത്രം, ആരാവും വിജയി🥵…

2023 വർഷം കഴിയാനിരിക്കെ, ഈ വർഷം ഏറ്റവും കൂടുതൽ ഗോൾ ആര് നേടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകത്തിലെ എല്ലാ ഫുട്ബോൾ ആരാധകരും. നിലവിൽ 53 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ വർഷം ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം.

റൊണാൾഡോയുടെ തൊട്ട് പിന്നിൽ 50 ഗോളുമായി മാഞ്ചെസ്റ്റർ സിറ്റിയുടെ എർലിങ് ഹാളണ്ടുമുണ്ട്. ഇരുവർക്കും ഈ വർഷം ഇനിയൊരു മത്സരം കൂടിയുമാണ് കളിക്കാൻ ബാക്കിയുള്ളത്. നാളെ നടക്കാനിരിക്കുന്ന കലണ്ടർവർഷത്തെ ഇരുവരുടെയും അവസാന മത്സരം കഴിയുന്നത്തോടെ 2023ലെ ഗോൾഡൻ ബൂട്ട് ആര് സ്വന്തമാക്കുമെന്ന് അറിയാം.

റൊണാൾഡോ അൽ നസറിന് വേണ്ടി 43 ഗോളും പോർച്ചുഗലിന് വേണ്ടി പത്ത് ഗോളുമാണ് നേടിയിട്ടുള്ളത്. ഹാളണ്ടാണെകിൽ സിറ്റിക്ക് വേണ്ടി 44 ഗോളും നോർവേക്ക് വേണ്ടി ആറ് ഗോളുമാണ് നേടിയിട്ടുള്ളത്.

ബയേൺ മ്യൂണിച്ചിന്റെ ഹാരി കെയ്നും പിഎസ്ജിയുടെ കിലിയൻ എംബാപ്പേയും 52 ഗോളുകൾ വീതം നേടി നിക്കുന്നുണ്ടെങ്കിലും ഇരുവർക്കും ഈ വർഷം ഇനി മത്സരങ്ങൾ ബാക്കിയിലാഞ്ഞത് വിലങ് തടിയായി.

ബ്ലാസ്റ്റേഴ്‌സ് വക ഡയസിനുള്ള ബിരിയാണി വീണ്ടും കിട്ടി🥵 ഇത്തവണ കൊടുത്തത് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം😍🔥

പരിക്ക് തിരച്ചടിയായി😭; ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി യുവ താരത്തിന് നഷ്ടമായത് സുവർണാവസരം 🫤…