in ,

യു എ ഇ പ്രീ സീസൺ ബ്ലാസ്റ്റേഴ്‌സ് മത്സരം ലൈവായി കാണാം

സി ഡോട്ട് ലൈവിൽ മത്സരം ലൈവായി കാണാൻ സാധിക്കും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അതിലൂടെ ഫ്രീയായി കാണാൻ സാധിക്കുക.

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീ സീസൺ മത്സരങ്ങൾക്കായി നിലവിൽ യു എ ഇയിലാണ് ബ്ലാസ്റ്റേഴ്‌സ് യു എ ഇ യിലെ പ്രധാന ടീമുകളെയാണ് നേരിടുക്ക.ബ്ലാസ്റ്റേഴ്‌സ് നിലവിൽ എല്ലാ തരങ്ങൾക്കും പ്രീ സീസണിൽ അവസരം നൽകും.

നാളെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീ സീസണിലെ ആദ്യ മത്സരം യു എ ഇ ക്ലബായ അൽ വാസലിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുക.

സി ഡോട്ട് ലൈവിൽ മത്സരം ലൈവായി കാണാൻ സാധിക്കും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അതിലൂടെ ഫ്രീയായി കാണാൻ സാധിക്കുക.

സെപ്റ്റംബർ 12ന് ഷാർജ എഫ്‌സിക്കെതിരെയും 14ന് അൽ വഹ്‌ലി എഫ്‌സിക്കെതിരെയുമാണ് മത്സരം.

പകരം വീട്ടാനാവാതെ ആശാൻ; ഇവാൻ ആശാനെ ചൊറിഞ്ഞവർക്കുള്ള പ്രതികാരത്തിനായി ഇനിയും കാത്തിരിക്കണം

യു എ ഇയിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ചില്ലറക്കാരല്ല