in , , ,

LOVELOVE LOLLOL OMGOMG

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് സൂപ്പർ കപ്പ് കളിക്കുമോ?? എന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരും??… അപ്ഡേറ്റ് ഇതാ..

അങ്ങനെ ആരാധകരുടെ ഒട്ടേറെ ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലൂണയുടെ പകരക്കാരനെ സ്വന്തമാക്കിയിരിക്കുകയാണ്. യൂറോപ്യൻ രാജ്യമായ ലിത്വാനിയ നാഷണൽ ടീമിന്റെ ക്യാപ്റ്റനായ ഫെഡർ സെർനിച്ചിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഈ സീസൺ അവസാനിക്കുന്ന വരെയുള്ള കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെയും സംശയമാണ് ഫെഡർ സൂപ്പർ കപ്പ് കളിക്കുമോ എന്നത്.

ഇപ്പോളിത ഇതിനെ ബന്ധപ്പെട്ട് റിപ്പോർട്ട്‌ വന്നിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരം സൂപ്പർ കപ്പിൽ കളിക്കില്ലായെന്നാണ്. താരം സൂപ്പർ കപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരുകയുള്ളു.

എന്തിരുന്നാലും താരത്തിന്റെ വരവിനെയും ബന്ധബാപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ഇജ്ജാതി ഫിനിഷിങ്🔥; കഴിഞ്ഞ യൂറോ ക്വാളിഫിക്കേഷൻ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് നേടിയ ഗോൾ കണ്ടോ 🥵… വീഡിയോ കാണാം…

അങ്ങനെ ഒരു കിടിലൻ താരവും ടീം വിടുന്നു, ടീമിനെ സംബന്ധിച്ച് ഇത് തീരാനഷ്ടമാണ്..