in ,

LOVELOVE

പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആര്.

എന്തും സംഭവിക്കാൻ സാധിക്കുന്ന നിലയിലാണ് കാര്യങ്ങൾ പോവുന്നത്.കാരണം ബ്ലാസ്റ്റേഴ്സിന്റെ അടുത്ത് തന്നെ ബെംഗളൂരുവും,എ ടി കെ,ഒഡീഷ,ടീമുകൾ ഉണ്ട്‌.ഇനി ബ്ലാസ്റ്റേഴ്സിന് അത്ഭുദങ്ങൾ സംഭവിക്കാണം മൂന്നാം സ്ഥാനത് ഫിനിഷ് ചെയ്യാൻ.

ഒൻപതാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ ടീമുകളുടെ ചിത്രം വ്യക്തമായി. എന്നാൽ പ്ലേ ഓഫിലെ ഫിക്സ്ചർ അറിയാൻ ഇനിയും കാത്തിരിക്കണം. ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്ന മത്സരങ്ങൾ ഉണ്ട്‌ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബദിനെയാണ് നേരിടുന്നത് ശേഷമേ ഫിക്സ്ചർ കാര്യത്തിൽ വ്യക്തത വരൂ.

ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ കാര്യങ്ങൾ എളുപ്പമാവുമോ ഇല്ലയോ കാത്തിരുന്ന്‌ കാണാം എങ്കിലും ബ്ലാസ്റ്റേഴ്സിന് കടുപ്പമാവും കാരണം എല്ലാം ടീമുകളും ശക്തരാണ്.

മുംബൈ സിറ്റി എഫ് സി, ഹൈദരാബാദ് എഫ് സി എന്നിവരാണ് ഇക്കുറി നേരിട്ട് സെമിയിലേക്ക് യോഗ്യത നേടിയ ടീമുകൾ. ബെംഗളൂരു എഫ് സി, എടികെ മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എന്നിവരാണ് നിലവിൽ 3 മുതൽ 5 വരെ സ്ഥാനങ്ങളിൽ‌ ഒഡീഷ ആറാം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.ഒഡീഷ ആദ്യമായാണ് ഒരു ഐ സ് എലിന്റെ പ്ലേ ഓഫിൽ എത്തുന്നത്.

എന്തും സംഭവിക്കാൻ സാധിക്കുന്ന നിലയിലാണ് കാര്യങ്ങൾ പോവുന്നത്.കാരണം ബ്ലാസ്റ്റേഴ്സിന്റെ അടുത്ത് തന്നെ ബെംഗളൂരുവും,എ ടി കെ,ഒഡീഷ,ടീമുകൾ ഉണ്ട്‌.ഇനി ബ്ലാസ്റ്റേഴ്സിന് അത്ഭുദങ്ങൾ സംഭവിക്കാണം മൂന്നാം സ്ഥാനത് ഫിനിഷ് ചെയ്യാൻ.

എ ടി കെ അവസാന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ് അവസാന ലീഗ് മത്സരത്തിൽ ഹൈദരാബാദിനെ തോൽപിച്ച് കഴിഞ്ഞാൽ ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് മൂന്നാം സ്ഥാനം.

എന്താണ് മെസ്സിയെ ഇഷ്ടപ്പെടാൻ കാരണം?; ഒരൊറ്റ കാരണം പറഞ്ഞ് പോർച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ

ഐ സ് എൽ വളരുന്നു കാണികളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിൽ.