in , ,

മൊറോക്കോയെ ചരിത്രനേട്ടത്തിൽ എത്തിച്ച പരീശിലകൻ

ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പിന്റെ സെമിഫൈനൽ കളിക്കുന്നത്.ആഫ്രിക്കയുടെയും അറബ് മേഖലകള്‍കെല്ലാം മൊറോക്കോയുടെ ഈ ചരിത്ര നേട്ടം അഭിമാനമാണ്.മൊറോക്കോയുടെ ഈ കുതിപ്പ് ആരും പ്രതീക്ഷിക്കാതെയാണ് അതിന് കരുത്ത് അവരുടെ പരീശിലകൻ തന്നെയാണ്.മൊറോക്കോയുടെ വിജയങ്ങളുടെ പിന്നിൽ അവരുടെ കോച്ച് വാലിദ് തന്നെയാണ്.മൊറോക്കോയുടെ ഫുട്‍ബോൾ ചരിത്രത്തിൽ ഇനി വാലിദിന്റെ പേരും ഉണ്ടാവും.

2012ൽ മൊറോക്കൻ ദേശീയ ടീമിന്റെ സഹപരിശീലകനായാണ് വാലിദ് തന്റെ കോച്ചിങ് കരിയർ ആരംഭിക്കുന്നത്.പിന്നീട് 2022ആഗസ്റ്റ് 31നാണ് വാലിദ് രണ്ടാം തവണ മൊറോക്കോയുടെ പരീശിലകനായി എത്തുന്നത്.നിരവധി റോക്കോർഡുകളാണ് ഈ ലോകകപ്പിൽ വാലിദ് തന്റെ പേരിലാക്കിയത്.ആദ്യമായി ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തുന്ന ഒരു ആഫ്രിക്കൻ പരീശിലകനുമാണ് വാലിദ്.

2001 മുതൽ മൊറോക്കൻ ദേശീയ ടീമിന്റെ സജീവ കളിക്കാരനായിരുന്നു വാലിദ് 2009ലാണ് അദ്ദേഹം ടീമിൽ നിന്ന് വിരമിച്ചത്.1975ലാണ് ഫ്രാൻസിന്റെ ഒരു പ്രവിശ്യയിലാണ് വാലിദിന്റെ ജനനം.ഫ്രാൻസിൽ ജനിച്ചു വളർന്ന വാലിദ് അവിടെ വെച്ച് തന്നെയാണ് തന്റെ ഫുട്‍ബോൾ കരിയർ ആരംഭിക്കുന്നത്.ഡിഫൻഡറയാണ് അദ്ദേഹം കളിച്ചിരുന്നത്.ഫ്രഞ്ച് ക്ലബായ റേസിങ് പാരിസിനായിയാണ് വാലിദ് ആദ്യമായി കളിച്ചത്.

പിന്നീട് തന്റെ കളി സ്പെയിനിലയിരുന്നു സ്പെയിൻ ക്ലബായ സെന്റൻഡറിന് വേണ്ടിയാണ് അവിടെ കളിച്ചത്.പിന്നീടായിരുന്നു തന്റെ ഫുട്‍ബോൾ കരിയർ മൊറോക്കോയില്ലേക് മാറ്റുകയായിരുന്നു.ഇന്നയാൾ മൊറോക്കോ എന്ന രാജ്യത്തിന്റെ ഹീറോയാണ്.

വാലിദ് മൊറോക്കോയുടെ പരീശിലകനായി വരുന്നതിൽ ചിലർക്ക് എതിർപ്പ്ണ്ടായിരുന്നു എന്നാൽ കുറഞ്ഞ മത്സരം കൊണ്ട് തന്നെ മൊറോക്കോക്ക് വാലിദ് പുതിയ ഉദയങ്ങൾ താണ്ടി യാത്ര തുടർന്നു.ലോകകപ്പിൽ പല വമ്പന്മാരെയും തോൽപ്പിച്ചാണ് അവർ എവിടെവരെ എത്തിയത്.ഒരു ജനതയുടെ പ്രതീക്ഷയാണ് ഇന്ന് വാലിദ് എന്ന പരീശിലകൻ ലോകത്തിന് മുന്നിൽ ഞങ്ങൾ എന്താണെന്ന് അയാൾ കാണിച്ചു കൊടുത്തു.

ക്രൊയേഷ്യൻ തന്ത്രങ്ങൾക്ക് മറുതന്ത്രം; മിശിഹായുടെ ചിറകിലേറി അർജന്റീന ഫൈനലിലേക്ക്

ഇനി ഇല്ല മെസ്സി കാലം